ഈ ബ്ലോഗ് എന്തിന്?

ഇവിടെ മാധ്യമങ്ങളില്‍ വരുന്ന, മറ്റുള്ളവര്‍ പറയാന്‍ മടിക്കുന്ന സത്യങ്ങളേ പറ്റി പറയുന്ന ലേഖനങ്ങളുടെ സമാഹാരമാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ ആ ലേഖനങ്ങളില്‍ പറയുന്നത് ആ ലേഖകരുടെ അഭിപ്രായമാണ് എന്നതിനാല്‍ തന്നെ, അതിനെ പറ്റി ചര്‍ച്ചകള്‍ ഉണ്ടായാല്‍ അതിനു മറുപടി നല്‍കാന്‍ ബ്ലോഗ് ഉടമ ഉത്തരവാദി ആയിരിക്കുന്നതല്ല.